അന്യൻറെ ബലി
പിണ്ഡച്ചോറ്
ഉരുളകളാക്കി
മന്ത്രം ചൊല്ലി
മുങ്ങിക്കുളിച്ച്
കണ്ണടച്ചു
ധ്യാനിച്ച്
നേദിക്കവേ
നിൽക്കുന്നിതാ
കാവിക്കാക്കകൾ
ഓട്ടക്കണ്ണിട്ട്
ചടുല നീക്കങ്ങൾ
നിരീക്ഷിച്ച്
നൂറ്റാണ്ടുകളുടെ
ശാസ്ത്രങ്ങൾ
അപഗ്രഥിച്ച്
കൊത്തണോ
വെട്ടണോ
എന്ന് സംശയിച്ച്.
പിണ്ഡച്ചോറ്
ഉരുളകളാക്കി
മന്ത്രം ചൊല്ലി
മുങ്ങിക്കുളിച്ച്
കണ്ണടച്ചു
ധ്യാനിച്ച്
നേദിക്കവേ
നിൽക്കുന്നിതാ
കാവിക്കാക്കകൾ
ഓട്ടക്കണ്ണിട്ട്
ചടുല നീക്കങ്ങൾ
നിരീക്ഷിച്ച്
നൂറ്റാണ്ടുകളുടെ
ശാസ്ത്രങ്ങൾ
അപഗ്രഥിച്ച്
കൊത്തണോ
വെട്ടണോ
എന്ന് സംശയിച്ച്.
No comments:
Post a Comment