നിറങ്ങളിൽ
ചുവപ്പ്
കമ്മ്യുണിസ്റ്റ്കാർ.
പച്ച
ഇസ്ലാം.
കാവി
അതന്നെ, ഹിന്ദു.
മഞ്ഞ
വെള്ളാപ്പള്ളി.
ബാക്കി വന്നവ
ബാങ്കുകളും
കൊണ്ടു പോയി.
നിറങ്ങളെല്ലാം
നഷ്ടപ്പെട്ട്
നിലയില്ലാ
കയത്തിൽ
ഞാനും.
കമ്മ്യുണിസ്റ്റ്കാർ.
പച്ച
ഇസ്ലാം.
കാവി
അതന്നെ, ഹിന്ദു.
മഞ്ഞ
വെള്ളാപ്പള്ളി.
ബാക്കി വന്നവ
ബാങ്കുകളും
കൊണ്ടു പോയി.
നിറങ്ങളെല്ലാം
നഷ്ടപ്പെട്ട്
നിലയില്ലാ
കയത്തിൽ
ഞാനും.
No comments:
Post a Comment