ചട്ടനും പൊട്ടനും
ആശിച്ചു,
ചട്ടില്ലാത്ത പൊട്ടില്ലാത്ത
സരോജ് കുമാറിനെ
പോലെയാവണം.
ചട്ടില്ലാത്ത പൊട്ടില്ലാത്ത
സരോജ് കുമാർ
പ്രതിഷേധിച്ചു,
എനിക്കും
ചട്ടനാവണം,
പൊട്ടനാവണം.
ആശിച്ചു,
ചട്ടില്ലാത്ത പൊട്ടില്ലാത്ത
സരോജ് കുമാറിനെ
പോലെയാവണം.
ചട്ടില്ലാത്ത പൊട്ടില്ലാത്ത
സരോജ് കുമാർ
പ്രതിഷേധിച്ചു,
എനിക്കും
ചട്ടനാവണം,
പൊട്ടനാവണം.
No comments:
Post a Comment