Wednesday, 13 January 2016

സ്വാമി വീക്ഷണം

ഭക്താ,
തന്ത്രി,
മന്ത്രി,
നാല് പെണ്ണുങ്ങൾ
നാവഴകുള്ള
നാലഴകുള്ള
പെണ്ണുങ്ങൾ
നടാടെ വന്നു
മിഴി കൂപ്പി
കൈ കൂപ്പി
നിൽക്കുമ്പോൾ
നഷ്ടമാകുന്ന
നാണമാണെനിയ്ക്ക്
ബ്രഹ്മചര്യമെന്നു
നീ കരുതിയോ?
കഷ്ടം!
 

No comments:

Post a Comment