Saturday, 16 November 2013

മതം



നീ ഈഴവനും
ഞാൻ ക്രിസ്ത്യാനിയും
അവൾ മുസ്ലിമും
അവൻ ബ്രാഹ്മണനും
ആണല്ലോ?
വാട്‌ ദ്‌ ഫക്‌!
ദീസ് ഇൻഡ്യൻസ്‌!
സായിപ്പ്‌ പറഞ്ഞു.




























No comments:

Post a Comment