Sunday, 27 October 2013

തൊഴുത്ത്

"ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടുമോ?"
"പിന്നേ.. കുറെ പുളിയ് ക്കും ", 
തൊഴുത്ത് പറഞ്ഞു.
"ങ്‌ ഹ്‌.. മെലിഞ്ഞ കുറെ ആനകളുമായി
തൊഴുത്ത്‌ തേടുന്നു, നമ്പൂരിമാർ."

No comments:

Post a Comment